Puthiyoru Lokam lyrics

by

Hesham Abdul Wahab


[Intro: Vimal Roy]
പ ധ സ സ സ രി ഗ രി ഗ
Its a new world out there, go make it (ooh)
ധ സ രി, മാ രി (ooh-ooh)
Reach out for the stars and fly

[Verse: Vimal Roy]
പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം (ooh-ooh)
ഇളവെയിൽ പോലുള്ള സ്നേഹം
കിനാക്കൾ കടം തന്ന ലോകം

[Refrain: Bhadra Rajin]
മലർച്ചെണ്ടിൽ ഓരോ മൊട്ടും ഓരോ സ്വപ്നം
അവയിൽ കാണാനാകുന്നീതോരോ മോഹം, ഓരോ വർണ്ണം
ആരാരോ പാടുവതാരീ നീഹാരാർദ്ര രാഗം
അറിയാമോ പിറാക്കളേ, ഇന്നിനിയെൻ ജീവിതം

[Chorus: Vimal Roy & Bhadra Rajin]
പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം
Its a new world out there, go

[Instrumental Break]

Its a new world out there, go
[Verse: Vimal Roy & Bhadra Rajin]
ഞാൻ, ഞാൻ ഒഴുകും തിരയിൽ തലോടി
തീരം ഏതോ അനുരാഗാർദ്ര തീരം (ooh-oo-oo-ooh)
അറിയാതെ അറിയാതെ
പുളകം പകരാൻ
എന്തിനോ തമ്മിലീ
സംഗമം, സംഗമം

[Bridge: Vimal Roy & Bhadra Rajin]
കാലമേ
കാലമേ
സ രി ഗ പ രി ഗ പ പ ധ പ ധ ധ പ ധ സ സ ധ സ രി രി സ രി ഗ രി സ ധ സ
കാലമേ
കാലമേ (ആ)

[Chorus: Vimal Roy & Bhadra Rajin]
പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം (oo-oo-ooh)
ഇളവെയിൽ പോലുള്ള സ്നേഹം
കിനാക്കൾ കടം തന്ന ലോകം

[Refrain: Vimal Roy & Bhadra Rajin]
മലർചെണ്ടിൽ ഓരോ മൊട്ടും ഓരോ സ്വപ്നം
അവയിൽ കാണാനാകുന്നീതോരോ മോഹം, ഓരോ വർണ്ണം
അരാരോ പാടുവതാരീ നീഹാരാർദ്ര രാഗം
അറിയാമോ പിറാക്കളെ
ഇന്നിനിയെൻ ജീവിതം
[Outro: Vimal Roy & Bhadra Rajin]
പുതിയൊരു
പ ധ സ ധ സ രി ഗ രി ഗ
ധ സ രി, മാ രി (oo-oo-ooh)
A B C D E F G H I J K L M N O P Q R S T U V W X Y Z #
Copyright © 2012 - 2021 BeeLyrics.Net