Azrael lyrics

by

Usha Uthup



[Verse 1]
ഈ ശീയോളിൻ ധീരാ
തീ ആളുന്ന ദേവാ
തമോലോകധാര വാഴും ഷെഹൻഷാ
നീ തന്നെ നീ തന്നെയോ
പാരാകെ ചാറും നീയ്യത്തിൻ ചോര
നിരന്തരമായി വാനം തുളയ്ക്കും
തോക്കിന്റെ കാഞ്ചി ഏതോ

[Pre-Chorus]
ഏലോഹിം തന്റെ പകയോടെ നിന്റെ
ഖിയാമ കുതിപ്പിൻ പഥം മൂടുമോ
വീറോടെ വെല്ലും വിരാടസ്വരൂപം
കിരാത സലാറായ് കളം മായ്ക്കുമോ

[Chorus]
അസ്റയേൽ, അസ്റയേൽ
നീയേ, നീയേ, ഖലീഫ, പോറ്റും വരം താ
ജ്ഞാനത്തിൻ കനിയേ ബലം താ
അസ്റയേൽ, അസ്റയേൽ
നീയേ നീയേ ഗെഹെന്ന കാക്കുന്ന ബാദ്‌ഷാ
തേടുന്നു നിന്നെ, കരം താ

[Verse 2]
ഈ രാവിൻ തലൈവാ
തീരാ നിൻ ഗാഥ
സ്വർഗാധികാരം തേടാത്ത താരം
നീ തന്നെ നീ തന്നെയോ
[Pre-Chorus]
ദൈവങ്ങൾ നിന്റെ ദുർഗങ്ങൾ കണ്ടേ
വിഘാതശമാലായ് കര താണ്ടുമോ
നീറായ് ജനിക്കും നീ നാൾ മരിക്കും
വിശാപതുരുത്തായ് ഈ ഇടം മാറുമോ

[Chorus]
അസ്റയേൽ, അസ്റയേൽ
നീയേ, നീയേ, ഖലീഫ, പോറ്റും വരം താ
ജ്ഞാനത്തിൻ കനിയേ ബലം താ
അസ്റയേൽ, അസ്റയേൽ
നീയേ, നീയേ, ഗെഹെന്ന, കാക്കുന്ന ബാദ്‌ഷാ
തേടുന്നു നിന്നെ, കരം താ

[Outro]
അസ്റയേൽ, അസ്റയേൽ
നീയേ, നീയേ, ഖലീഫ, പോറ്റും വരം താ
ജ്ഞാനത്തിൻ കനിയേ ബലം താ
അസ്റയേൽ, അസ്റയേൽ
നീയേ, നീയേ, ഗെഹെന്ന, കാക്കുന്ന ബാദ്‌ഷാ
തേടുന്നു നിന്നെ, കരം താ
A B C D E F G H I J K L M N O P Q R S T U V W X Y Z #
Copyright © 2012 - 2021 BeeLyrics.Net